Wednesday, December 9, 2009

ഇന്നലെകള്‍ തന്നൊരാ സുഖമുള്ളോരോര്മ്മകള്‍
ഇന്നിന്റെ ദുഃഖമായ് അവതരിച്ചു ..
അറിയാത്ത വഴിയിലൂടേകയായ് നീങ്ങുവാന്‍
ആരോ എന്നെ വിധിച്ചു ..

2 comments:

Newyork said...

there is no correlation between 1st and 2nd lines... u should fill the gap btwn those lines... :)

Anonymous said...

കവിത വായിച്ചു . തുടക്കം നന്നായിടുണ്ട്. ആശംസകള്‍ .......